കാമിച്ചേരിയിലെ പൗരപ്രമുഖനായിരുന്ന ചെമ്പരത്തിക്കണ്ടി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു


കടമേരി: കാമിച്ചേരിയിലെ പൗരപ്രമുഖനായിരുന്ന ചെമ്പരത്തിക്കണ്ടി കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ഖദീജ ചൂരക്കുളങ്ങര.

മക്കൾ: ജമീല, റസിയ, സാജിദ.

മരുമക്കൾ: മഹമൂദ് മാരാം വീട്ടിൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പാലോള്ളതിൽ കുഞ്ഞബ്‌ദുല്ല.

സഹോദരങ്ങൾ: കുഞ്ഞബ്‌ദുല്ല, കുഞ്ഞയിശ, പാത്തുട്ടി, പരേതയായ ഖദീജ.