കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


വടകര: അഴിയൂർ, കുരുവട്ടൂർ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഒഴിവിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കും ഒരുവർഷത്തേക്ക് കരാർവ്യവസ്ഥയിലാണ് അക്കൗണ്ടൻറിനെ നിയമിക്കുന്നത്.

അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 20-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 25.
വെബ്‌സൈറ്റ്: www.kudumbashree.org

Description: Kudumbashree CDS invites applications for Accountant Vacancy