കൊഴുക്കല്ലൂര്‍ കേളോത്ത് താമസിക്കും ചിങ്ങപുരം കീരേരി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ കേളോത്ത് താമസിക്കും ചിങ്ങപുരം കീരേരി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. 71 വയസാണ്. പരേതരായ കണിയാറക്കല്‍ ഗോപാലന്‍ നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ കേളോത്ത് കമല.
മക്കള്‍: മനോജ് (ഇന്ത്യന്‍ ആര്‍മി), മമത (തിക്കോടി)
മരുമക്കള്‍: രശ്മി (കക്കട്ട്), ബാബുരാജ് തിക്കോടി (ഖത്തര്‍)
സഹോദരങ്ങള്‍: കാര്‍ത്ത്യായനി (വാകയാട്), ലീല (കാവുന്തറ), നാരായണന്‍ (കുറുവങ്ങാട്), രാജന്‍ (ചിങ്ങപുരം).