വള്ളിയാട് കൊയിലോത്ത് സൂപ്പി ഹാജി അന്തരിച്ചു


വില്യാപ്പള്ളി: വള്ളിയാട് കൊയിലോത്ത് സൂപ്പി ഹാജി അന്തരിച്ചു. ഭാര്യ കുഞ്ഞമി ഹജ്ജുമ്മ പാലക്കണ്ടി. മക്കൾ: മറിയം, റൈഹാനത്ത്, മുനീറ, സീനത്ത്, റുംഷീദ.

മരുമക്കൾ: കീഴാറ്റിൽ അബ്ദുള്ള ഹാജി, ആയനോത്ത് അലി, ആരിഫ് അണേങ്കി, റാഷിദ് പാറക്കൽ. സഹോദരങ്ങൾ: കൊയിലോത്ത് മുസ്സഹാജി, അമ്മദ് ഹാജി, പോക്കർഹാജി, അബ്ദുള്ള, മായൽകുട്ടി, കല്ലാടിന്റെവിട ആയിശ, കീരങ്കണ്ടി ആമിന ഹജജുമ്മ, ചുണ്ടയിൽ പാത്തുമ്മ ഹജ്ജുമ്മ,
തൈക്കണ്ടി കദീജ ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വള്ളിയാട് ജുമാ മസ്ജിദിൽ നടക്കും.

Summary: Koyiloth Supi haji Passed away at Valliyad