കൊയിലാണ്ടി സബ് കോടതി ജീവനക്കാരിയായ തുറയൂർ സ്വദേശിനി അന്തരിച്ചു
തുറയൂർ: വിയ്യംചിറ തൃക്കുറ്റിശ്ശേരി തെക്കേവീട്ടിൽ പൊയിൽ അഞ്ജന അന്തരിച്ചു. 38 വയസാണ്. കൊയിലാണ്ടി സബ് കോടതി ജീവനക്കാരിയാണ്.
ഭർത്താവ്: സുനിൽ രോഷൻ (ചുമട്ട് തൊഴിലാളി ക്ഷേമനിധി ഓഫീസ് കുറ്റ്യാടി). രണ്ട് മാസം പ്രയമുള്ള മകനുണ്ട്. പരേതനായ ഭാസ്ക്കരന്റെയും ശാന്തയുടെയും (റിട്ട. സെന്ററൽ വാട്ടർ കമ്മീഷൻ കേഴിക്കോട്) മകളാണ്. അരുൺ കുമാർ സഹോദരൻ.
സഞ്ചയനം: വെള്ളിയാഴ്ച
Summary: Koyilandy Sub Court employee anjana passed away