കൊയിലാണ്ടി സ്വദേശി ബഹ്റെെനിൽ അന്തരിച്ചു


കൊയിലാണ്ടി: പാലക്കുളം ഗോപാലപുരം സ്കുളിന്റെ സമീപം വലിയ വീട്ടിൽ ജാഫർ ബഹ്റൈനിൽ അന്തരിച്ചു. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. പെട്ടെന്ന് രക്തം ശർദ്ധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബഹ്റൈൻ സർമാനിയ ഹോസ്പ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണപ്പെട്ടത്.

ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ജസ്റീല. മക്കൾ ഹിഷാം, ഹിഷൽ,

സഹോദരങ്ങൾ: ഷംസു, അനസ്, ആയിശ, റഹ്മത്ത്.

Summary: koyilandi native passed away in bahrain