എടച്ചേരി കൊയമ്പത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു


എടച്ചേരി: എടച്ചേരി കൊയമ്പത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ കൊയമ്പ് ആലിക്കുട്ടി ഹാജിയുടെ ഭാര്യയാണ്.

മക്കൾ: മുഹമ്മദ്, ഹമീദ്, മജീദ്, ഫാത്തിമ, റഹമത്ത്. മരുമക്കൾ: മൊയ്തു (ഏറാമല), യൂസഫ് (എടച്ചേരി), നസീമ, ഹഫീബ,താജുന്നിസ.

Koyambath Khadeeja Hajjumma Passed away in Edacheri