അഴിയൂർ പുളിയേരി നടയിലെ കോവുക്കൽ ബാബു അന്തരിച്ചു


അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ പുളിയേരി നടയിലെ കോവുക്കൽ ബാബു അന്തരിച്ചു. ഭാര്യ: സരള

മക്കൾ: സുബീഷ് ബാബു, നുനീഷ് ബാബു, ഹണി
മരുമക്കൾ : ദിവ്യ, സിനു, രൂപേഷ്