കൂട്ടാലിട ഒറുവിൻകര മാധവൻ നായർ അന്തരിച്ചു


കൂട്ടാലിട: കൂട്ടാലിട ഒറുവിൻകര മാധവൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: തങ്കം. മക്കൾ: പുഷ്പ, ഗീത.

മരുമക്കൾ: ഉണ്ണി (ബ്ലോക്ക് റോഡ്, ബാലുശ്ശേരി), ബാബുരാജ് (അമ്പലപ്പടി).