കൂത്താളി പുതിയോട്ടിൽ കുഞ്ഞായിഷ അന്തരിച്ചു


കടിയങ്ങാട്: കൂത്താളി രണ്ടേആറിൽ പുതിയോട്ടിൽ കുഞ്ഞായിഷ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. കുഞ്ഞബ്ദുള്ളയുടെ ഭാര്യയാണ്. മക്കൾ: ഹസീന, സൽമത്ത്. മരുമക്കൾ: അബ്ദുള്ള നാറാണത്ത്, സലിം തൊട്ടിൽപ്പാലം.