വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനി മരിച്ചു


കൂത്താളി: ഈരാഞ്ഞിമ്മല്‍ ലിഷ പ്രകാശ് അന്തരിച്ചു. 42 വയസാണ്. വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് ചികിത്സയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.

ഭര്‍ത്താവ്: പ്രകാശ് (കെഎസ്ഇബി ചക്കിട്ടപ്പാറ).

മക്കള്‍: അമല്‍ പ്രകാശ് (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ), അബിന്‍ പ്രകാശ് (വിദ്യാര്‍ത്ഥി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍).

Summary: Koothali native died due to kidney disease