കൂരാച്ചുണ്ട് പരപ്പില്‍ കദീജ അന്തരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന പരപ്പില്‍ കദീജ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ആവള ഈശ്വരന്‍ കൊയിലോത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ അമ്മത് പരപ്പില്‍.

മക്കള്‍: അബ്ദുള്ള, മൊയ്തീന്‍, അസീസ്, സാറ,ജമീല.

മരുമക്കള്‍: സുലേഖ, കുഞ്ഞാമിന, സമീറ, മുജീബ് (തച്ചംപൊയില്‍), സിദ്ധിഖ് (അദ്ധ്യാപകന്‍ എകരൂല്‍).