കൂരാച്ചുണ്ട് കല്ലാനോട് താഴത്തേല്‍ സന്തോഷ് അന്തരിച്ചു
കൂരാച്ചുണ്ട്: കല്ലാനോട് മുത്തശ്ശിപ്പാറ താഴത്തേല്‍ സന്തോഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. പനിയും മഞ്ഞപിത്തവും ആയി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.
അച്ഛന്‍: മാരിയപ്പന്‍. അമ്മ: തങ്കമണി. സഹോദരന്‍: സതീഷ്. സംസ്ക്കാരം: കോഴിക്കോട് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ.