കൂരാച്ചുണ്ട് കണിയാമ്പാറ കുര്യാക്കോസ് അന്തരിച്ചു


കൂരാച്ചുണ്ട്: കണിയാമ്പാറ താമസിക്കുന്ന കുര്യാക്കോസ് അന്തരിച്ചു. കരിങ്കല്ല്, കയ്യാലകെട്ട് തൊഴിലാളിയായിരുന്നു.

ഭാര്യ: ഫിലോമിന
മക്കൾ:ഷിജു, ഷിജി