കൂരാച്ചുണ്ട് വെട്ടിക്കുഴിയില്‍ മറിയാമ്മ അന്തരിച്ചു
കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വെട്ടിക്കുഴിയില്‍ മൈക്കിളിന്റെ (കുഞ്ഞേട്ടന്‍) ഭാര്യ മറിയാമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. കല്ലാനോട് വാളാക്കുളം കുടുംബാംഗമാണ്.
മക്കള്‍: അച്ചാമ്മ, തോമസ്, ജോസഫ്(റിട്ട. അധ്യാപകന്‍. സെന്റ് മേരീസ് എച്ച്.എസ്.എസ് കല്ലാനോട്), ജോയിച്ചന്‍, ജോളി(റിട്ട. അധ്യാപിക ഹോളി ഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറ), എല്‍സമ്മ.
മരുമക്കള്‍: കുഞ്ഞേപ്പച്ചന്‍ ഒറ്റപ്പാക്കല്‍ കൂരാച്ചുണ്ട്, വല്‍സമ്മ മുറിഞ്ഞ കല്ലേല്‍ കൂരാച്ചുണ്ട്, പെണ്ണമ്മ(റിട്ട.അധ്യാപിക സെന്റ് മേരീസ് എച്ച്.എസ്.എസ് കല്ലാനോട്, വല്‍സ കണ്ടത്തിന്‍ തൊടുകയില്‍ പുല്ലാരാംപാറ, ജോര്‍ജ് നെല്ലിക്കുന്നേല്‍(റിട്ട. പ്രിന്‍സിപ്പാള്‍ ജി.എച്ച്.എസ്.എസ് താമരശ്ശേരി), സാബു കണ്ണേഴത്ത് വേനപ്പാറ .
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കല്ലാനോട് സെന്റ് മേരീസ് ചര്‍ച്ച്.