കൂരാച്ചുണ്ട് പൂവ്വത്തുംചോല മനയത്ത് ലാലിച്ചന്‍ (സെബാസ്റ്റ്യന്‍) അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൂവ്വത്തുംചോല താമസിക്കുന്ന മനയത്ത് ലാലിച്ചന്‍ (സെബാസ്റ്റ്യന്‍) അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.
വയറിംഗ്, പ്ലംബിംഗ് തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: റജി മോള്‍ (തോട്ടുങ്കല്‍, മുള്ളന്‍കുന്ന്).
മക്കള്‍: എയ്ഞ്ചല, ആന്‍സല, ആന്‍ഞ്ചലീന. സംസകാര കര്‍മ്മങ്ങള്‍ നാളെ രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിക്കും.