കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഒറ്റപ്ലാക്കൽ ദേവസ്യ അന്തരിച്ചു



കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഒറ്റപ്ലാക്കൽ ദേവസ്യ അന്തരിച്ചു. 96 വയസ്സായിരുന്നു.

ഭാര്യ: മറിയം

മക്കൾ: കുട്ടിയമ്മ, ജോസഫ് ,ചിറ്റമ്മ, ബേബി, മാത്യു, ലൂസി, ഷാജു, സിബി.

Summary: Koorachund Ottaplakal Devasya passed away