കൂരാച്ചുണ്ട് നടുപറമ്പില്‍ ഐഷഹസ്സന്‍ അന്തരിച്ചു



കൂരാച്ചുണ്ട്: ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന നടൂപറമ്പില്‍ ഐഷഹസ്സന്‍ അന്തരിച്ചു. നൂറ്റി നാല് വയസ്സായിരുന്നു. കൂരാച്ചുണ്ടിലെ വ്യാപാരി മാടോലില്‍ സലിമിന്റെ (മലനാട് സ്റ്റോഴ്‌സ് ) വല്ല്യുമ്മയാണ്.


ഭര്‍ത്താവ്: ഹസ്സന്‍ (പരേതന്‍) മക്കള്‍ അലി, ബഷീര്‍ മാസ്റ്റര്‍ (ഇരുവരുംപരേതര്‍) സൈനബ, നബീസ, പാത്തു.


മരുമക്കള്‍: പാത്തു,സുബൈദ,കാസിംമാടോലില്‍ (പരേതന്‍) തമ്പി ,അലി
മയ്യത്ത് നിസ്‌കാരം ഇന്ന് 10. 30 ന്