കൂരാച്ചുണ്ട് കണിയാമ്പാറ തെക്കെകരോട്ട് ടി.ജെ. ജോസ് അന്തരിച്ചു


കൂരാച്ചുണ്ട്: കണിയാമ്പാറ തെക്കെകരോട്ട് ടി.ജെ. ജോസ് (ജോപ്പന്‍) അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു.

രോഗബാധിതനായി ചികില്‍സയിലായിരുന്നു. പരേതരായ ജോസഫ് (വടകര കൊച്ചേട്ടന്‍), അന്നമ്മ എന്നിവരുടെ മകനാണ്.

സഹോദരങ്ങള്‍: മാമച്ചന്‍ (അബുദാബി), ജോര്‍ജ്ജ് ജോസഫ് (ക്ലാര്‍ക്ക്, സെന്റ്. ജോര്‍ജ്ജ് എച്ച്.എസ് കുളത്തുവയല്‍), മിനി ആശാരിപറമ്പില്‍ (കോടഞ്ചേരി), സിസ്റ്റര്‍ സനേഹറോസ് (എസ്.എച്ച് കോട്ടക്കല്‍).

സംസ്‌കാരം മാര്‍ച്ച് 16 വ്യാഴം 9 മണിക്ക് സെന്റ്. തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.