കൂരാച്ചുണ്ട് എരപ്പാം തോട് മത്തത്ത് മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു


കൂരാച്ചുണ്ട്: എരപ്പാം തോട് മത്തത്ത് മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു.

ഭാര്യ: റേയ്ച്ചല്‍ ചന്ദ്രന്‍. മക്കള്‍: ലിഖില്‍ ചന്ദ്രന്‍ (അബുദാബി), ഗ്രീഷ്മ ചന്ദ്രന്‍. മരുമകള്‍: ദില്‍ന ലിഖില്‍.

സഹോദരങ്ങള്‍: വാസു, നാരായണന്‍, വിദ്യാധരന്‍.