ഏറാമല തട്ടോളിക്കര കൂടത്തിൽ കരുണൻ അന്തരിച്ചു


ഏറാമല: തട്ടോളിക്കര കൂടത്തിൽ കരുണൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതനായ കണാരൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സുഹാസിനി.

മക്കൾ: സുബിഷ, സുബിജേഷ്, സുബീഷ്. മരുമക്കൾ: ചന്ദ്രൻ, പ്രജിഷ, അശ്വതി. സഹോദരങ്ങൾ: ജാനു, ശാന്ത, പരേതനായ പ്രഭാകരൻ. സംസ്കാരം തിങ്കളാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Summary: Koodathil Karunan passed away at Eramala Thattolikkara