കണ്ണൂക്കരയിലെ വ്യാപാരിയായിരുന്ന കോയിലോത്ത് ബാലൻ അന്തരിച്ചു
കണ്ണൂക്കര: കെ ടി ബസാർ രയരങ്ങോത്തെ കോയിലോത്ത് ബാലൻ അന്തരിച്ചു. എൺപത്തിയാറു വയസായിരുന്നു. ദീർഘകാലം കണ്ണൂക്കരയിലെ വ്യാപാരി ആയിരുന്നു.
ഭാര്യ: ലീല
മക്കൾ: ബാബു, ലിഗേഷ്, പ്രമീള, രജില, ബബിത
മരുമക്കൾ: പ്രമോദ് (മന്ദരത്തൂർ) ദിനേശൻ (നാരായണനഗർ ) നിമിഷ, സൗമ്യ, പരേതനായ ബാബു (മൂരാട് )
സഹോദരൻ: കുമാരൻ
സംസ്‍കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.
Description:Koiloth Balan passed away