കണ്ണൂക്കര ഒടിക്കുനിയിൽ ജാനകി (മാതു) അന്തരിച്ചു


വടകര: കണ്ണൂക്കര ഒടിക്കുനിയിൽ ജാനകി (മാതു) അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, ഷൈമ, രജി (ഊരാളുങ്കൽ ലേബർ സൊസൈറ്റി), ഷൈജ, പരേതനായ സുരേഷ് ബാബു.

മരുമക്കൾ: ഉഷ, പ്രദീപൻ (വടകര), മനോജൻ (വടകര) നവിത. സഹോദരങ്ങൾ: കല്ല്യാണി (നെല്ലാച്ചേരി), പരേതരായ എം.ടി.നാണു, കുമാരൻ, നാരായണി.