മേപ്പയ്യൂർ മലയിൽ കെ.കെ പക്രൻ അന്തരിച്ചു


മേപ്പയ്യൂർ : കെ.കെ പക്രൻ മലയിൽ അന്തരിച്ചു. ഭാര്യ : പാത്തു.
എഴുപത്തി അഞ്ച് വയസായിരുന്നു.
മക്കൾ : സുധീർ, സുനിത്ത്, സീനത്ത്.

മരുമക്കൾ : അസ്സൈനാർ എടപ്പള്ളി (കാരയാട്), അബ്ദുറഹിമാൻ ഇ.എം(ഖത്തർ), ഷമീന.
സഹോദരങ്ങൾ : പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി,പോക്കർ,മൊയ്തി,മൂസ്സ,അസ്സൈനാർ.

മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് മേപ്പയ്യൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ.