മണിയൂർ കിഴക്കെ പുതിയോട്ടിൽ ജാനു അന്തരിച്ചു
മണിയൂർ: മണിയൂർ കിഴക്കെ പുതിയോട്ടിൽ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ.
മക്കൾ: ബാബു, ദിനേശൻ, പ്രമോദ്, പ്രീതി. മരുമക്കൾ: രമേശൻ, സതി, അജിത, ഷൈമ. സഹോദരി: നാരായണി.
Summary: Kizhakke Puthiyottil Janu Passed away at Maniyur