ഏറാമല മേപ്പാട്ടുമുക്ക് കിഴക്കെ ചാലിൽ വി.കെ പവിത്രൻ അന്തരിച്ചു
ഓർക്കാട്ടേരി: ഏറാമല മേപ്പാട്ടുമുക്ക് കിഴക്കെ ചാലിൽ താമസിക്കും വി.കെ പവിത്രൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ സുചിത്ര.
മക്കൾ: അൻവിത, അൻരൂപ്. മരുമകൻ: നിഖിൽ (കെ.എസ്.ഇ.ബി, വടകര). സഹോദരങ്ങൾ: മോഹനൻ, രഘുനാഥ്, ഉഷ, മുരളീധരൻ, ഉണ്ണികൃഷ്ണൻ, ശിവാനന്ദൻ.
Summary: Kizhakke Chalil VK Pavitran Passed away at Eramala Meppattumukku