ചേനോളി കീഴല്‍ മീത്തല്‍ പദ്മനാഭന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: ചേനോളി കീഴല്‍മീത്തല്‍ പദ്മനാഭന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യ: ദേവി കീഴല്‍മീത്തല്‍

മക്കള്‍: സൗമ്യ, സജിത്ത്
മരുമക്കള്‍: അജയന്‍ (പാലേരി) അനുശ്രി (കടിയങ്ങാട്)

സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, പരേതരായ ശേഖരന്‍ നായര്‍, ദാമോദരന്‍ നായര്‍, അശോകന്‍

സഞ്ചയനം: ബുധനാഴ്ച്ച