kerala lottery win win result today| എഴുപത്തിയഞ്ച് ലക്ഷം നേടിയ ഭാ​ഗ്യശാലി ആരാകും? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-723 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ:

ഒന്നാം സമ്മാനം – ₹75,00,000/-

WZ 225511

സമാശ്വാസ സമ്മാനം – ₹8,000/-

WN 225511 WO 225511
WP 225511 WR 225511
WS 225511 WT 225511
WU 225511 WV 225511
WW 225511 WX 225511 WY 225511

രണ്ടാം സമ്മാനം – ₹5,00,000/-

WZ 138956

മൂന്നാം സമ്മാനം – ₹1,00,000/-
WN 631429
WO 216974
WP 149461
WR 342280
WS 330542
WT 628732
WU 986722
WV 134492
WW 335520
WX 535121
WY 956966
WZ 327996

നാലാം സമ്മാനം – ₹5,000/-

0015 0340 0371 1142 1417 1673 2552 3065 4762 4968 5033 5038 6490 6907 7192 7747 8021 8922

അഞ്ചാം സമ്മാനം – ₹2,000/-

0111 0642 2603 3586 4028 4965 6181 7418 8755 9553

ആറാം സമ്മാനം ₹1,000/-

1881 2162 2236 3387 4491 4732 5218 5258 6439 7183 7767 8203 8713 8821

ഏഴാം സമ്മാനം – ₹500/-

0078 0116 0212 0609 0610 0653 0727 1116 1288 1365 1477 1706 1736 1782 1928 2134 2140 2201 2621 2804 2968 3001 3021 3052 3079 3144 3414 3451 3463 3529 3546 3552 3577 3671 3726 3916 3951 4004 4034 4138 4245 4337 4349 4357 5022 5225 5402 5511 5556 5682 5894 6240 6251 6411 6485 6517 6598 6657 6706 6816 7006 7093 7176 7477 7571 7727 7732 8188 8254 8292 8363 8433 8503 8561 8688 8696 8765 9212 9327 9509 9513 9942