Kerala Lottery Results | Bhagyakuri | Sthree Sakthi SS-343 Result | എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയത് കോഴിക്കോട് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-343 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

SG 829491 (കോഴിക്കോട്)

സമാശ്വാസ സമ്മാനം (8,000 രൂപ)

SA 829491
SB 829491
SC 829491
SD 829491
SE 829491
SF 829491
SH 829491
SJ 829491
SK 829491
SL 829491
SM 829491

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

SG 921969 (കാഞ്ഞങ്ങാട്)

മൂന്നാം സമ്മാനം (5,000 രൂപ)

2266 2292 2621 3821 4067 4107 5148 5238 6377 6719 7053 7896 8189 8402 9046 9170 9313 9886

നാലാം സമ്മാനം (2,000)

1262 1281 2967 3277 4835 6385 6917 8095 8127 8373

അഞ്ചാം സമ്മാനം (1,000 രൂപ)

1202 1849 2719 2876 2974 3200 3506 3802 4386 4404 4845 4900 6246 6953 7138 8004 8159 8370 8776 9326

ആറാം സമ്മാനം (500 രൂപ)

0135 0211 0690 0752 0797 0851 1061 1098 1229 1657 1852 1864 2034 2087 2157 2219 2641 3464 3504 3723 3737 3810 4319 4756 4828 5139 5240 5323 5595 5677 5872 6058 6134 6154 6297 6728 6862 6881 6900 7089 7453 7540 8286 8290 8439 8593 8608 8704 8754 9043 9705 9897

ഏഴാം സമ്മാനം (200 രൂപ)

0169 0323 0484 0551 0592 0673 0707 1619 2171 2200 2238 2471 2517 3049 3167 3290 3825 4143 4238 4449 4491 4515 4693 4865 4919 5817 5944 6224 6315 6682 6696 6855 7162 7696 7851 8025 8057 8179 8642 8716 8908 8951 9087 9970 9972

എട്ടാം സമ്മാനം (100 രൂപ)

3936 6333 2426 8599 0946 8199 8816 0472 9028 5885 5661 1900 6513 4092 3901 2736 4584 5192 7924 9186 5349 0525 5024 8050 4189 7562 6557 5216 6966 6890 5289 1134 1150 3806 5281 8671 0982 1133 4599 3419 3075 7194 8088 0327 7068 2827 7397 7539 1419 4362 5175 3451 9498 3530 6228 5756 5213 4610 5386 3042 4479 8769 2349 6418 4331 7774 7986 9237 8091 2821 9156 9419


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Sthree Sakthi SS-343 Result, Lottery Result 2022 , check full list of winning numbers.