Kerala Lottery Sthree Sakthiനിങ്ങളാണോ 75 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി ? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു, വിശദമായ ഫലം അറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-352 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SP 500807

സമാശ്വാസ സമ്മാനം (8000)

SN 500807 SO 500807
SR 500807 SS 500807
ST 500807 SU 500807
SV 500807 SW 500807
SX 500807 SY 500807 SZ 500807

രണ്ടാം സമ്മാനം Rs 1,000,000

SP 592890

മൂന്നാം സമ്മാനം Rs.5,000/-

0161 0371 0411 1529 1745 2989 3126 4854 6297 6641 7038 7386 7397 7534 7648 8873 9507 9536

 

നാലാം സമ്മാനം (Rs.2,000/-)

1110 2478 2817 6006 7174 7187 7291 7300 7668 9016

അഞ്ചാം സമ്മാനം Rs.1,000/-

0592 0872 1467 2220 2485 2760 2969 3611 3855 6080 6527 6556 6735 7163 7165 7597 8632 8895 9071 9268

 

ആറാം സമ്മാനം Rs. 500/-

0253 0553 0701 0706 0979 1150 1269 1420 1578 1871 2126 2174 2218 2323 2373 2481 2616 2658 2754 2841 2922 3712 3878 3919 4040 4383 4480 4525 4791 4881 4931 5072 5902 6921 7301 7530 7532 7638 7698 7853 7854 7950 8068 8097 8124 8329 8417 8541 8593 8739 9168 9522

 

ഏഴാം സമ്മാനം Rs.200/-

0159 0393 0489 0636 0997 1667 1775 2032 2226 2412 2441 2708 2784 2900 3245 3505 3602 3658 4752 5029 5038 5153 5310 5319 5409 5482 5889 6254 7010 7338 7382 7697 7718 7734 7947 7975 7992 7993 8066 8131 8166 8345 8674 9498 9965

എട്ടാം സമ്മാനം Rs.100/-

0012 0022 0144 0299 0316 0391 0640 0707 0727 0754 0875 0946 0963 1041 1064 1067 1118 1170 1238 1294 1311 1312 1355 1444 1445 1451 1624 1794 1805 1882 2143 2303 2321 2335 2382 2635 2783 2960 2976 2988 3119 3145 3263 3331 3392 3439 3442 3452 3553 3778 3784 3832 3945 4079 4098 4185 4212 4228 4259 4268 4386 4472 4642 4673 4730 4824 4876 4946 4956 5018 5171 5304 5401 5503 5563 5617 5618 5738 5786 5809 5812 5863 5875 5933 5948 6068 6278 6283 6319 6549 7022 7198 7351 7637 7642 7659 7730 7731 8061 8234 8246 8334 8426 8439 8614 8748 8935 8968 9169 9201 9312 9464 9470 9485 9532 9537 9735 9742 9759 9875 9878 9903 9915 9934 9944 9966

Summary: Kerala Lottery Result Today Sthree Sakthi SS 352 Winners List