Kerala Lottery Results | Nirmal Lottery NR 313 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 313 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NR 717052 (കൊല്ലം)

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 717052
NO 717052
NP 717052
NS 717052
NT 717052
NU 717052
NV 717052
NW 717052
NX 717052
NY 717052
NZ 717052

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NX 321904 (ഇരിങ്ങാലക്കുട)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 401754
NO 778297
NP 285681
NR 359870
NS 647117
NT 394907
NU 183901
NV 414706
NW 317817
NX 704169
NY 665145
NZ 915511

നാലാം സമ്മാനം (5,000 രൂപ)

0316 0999 1330 1918 2461 2471 4020 5838 6142 6574 6788 7016 7326 8463 8729 8857 9597 9986

അഞ്ചാം സമ്മാനം (1,000 രൂപ)

0190 0291 0553 0602 0788 1022 1140 1748 1850 2213 2244 2570 2810 2845 3185 3333 3358 3585 3803 3811 3891 4617 4772 4837 6336 6417 6423 6440 6649 7048 7249 7927 8124 8578 9213 9855

ആറാം സമ്മാനം (500 രൂപ)

0829 3534 8065 6671 6930 4439 0151 1120 8820 5490 8258 6212 7933 2343 8337 5259 9348 4166 8865 9865 8689 8537 5370 3940 9783 5740 1395 5450 9092 7813 7706 5060 7037 5645 0826 3963 7826 1554 2508 0714 2072 9495 9827 1403 2208 7690 0106 3475 6270 9449 2540 6053 4198 5406 2132 7001 6370 1135 6120 1011 5454 0515 5920 4207 9045 1106 9264 5655 8239 6933 2790 1944 1283 3230 9239 7112 5661 7528 3276

ഏഴാം സമ്മാനം (100 രൂപ)

9245 4833 3393 3931 0003 9645 6162 7491 3203 4314 9110 2503 6584 9797 9619 2634 7852 4804 0093 7018 8468 1536 9889 6762 6833 1644 3009 8394 5950 1540 6876 1666 5606 9061 2801 2131 6851 6569 4146 2663 4490 5895 2873 6908 2735 3284 7093 4175 1942 6678 4354 7430 3522 4844 7673 9795 7606 1119 6963 4739 7773 3076 5878 4633 7299 3341 7750 7733 9162 0703 6065 9693 5335 5437 4456 6282 9297 1695 1856 4204 6582 5134 2163 7191 3453 5020 9546 3690 7021 9183 2797 6714 1156 7182 1417 6709 7882 6094 9433 7128 2766 1893 8568 1595 0256 7103 0360 4123 9690 1503 6165 1182 4730 5375 1224 7231 0597 4759 7361 3410


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Summery: Kerala Lottery Result Nirmal NR-313 Results Announced.