Kerala Lottery Results | Karunya Plus Lottery KN-464 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-464 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PJ 926437 (കട്ടപ്പന)

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 926437
PB 926437
PC 926437
PD 926437
PE 926437
PF 926437
PG 926437
PH 926437
PK 926437
PL 926437
PM 926437

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PM 579817(തിരുവനന്തപുരം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PA 795175
PB 510145
PC 939524
PD 429500
PE 169858
PF 750140
PG 965862
PH 140717
PJ 849813
PK 750946
PL 598049
PM 299480

നാലാം സമ്മാനം (5,000 രൂപ)

1210 1256 1837 2036 2113 2153 2504 2941 3026 3798 3985 4261 4787 5475 7512 8953 9385 9606

അഞ്ചാം സമ്മാനം (1,000 രൂപ)

0437 0794 0928 1028 1358 1573 2045 2220 2468 2588 3160 4247 4652 4881 5103 6265 6441 6521 6560 6591 6697 7108 7133 7193 7216 7588 8096 8099 8280 8635 9340 9428 9431 9765

ആറാം സമ്മാനം (500 രൂപ)

0039 0060 0207 0212 0339 0521 0538 0639 0889 1076 1160 1168 1289 1354 1687 1719 1840 1954 1956 1971 2070 2084 2337 2603 3034 3055 3175 3200 3307 3610 3614 3956 4148 4173 4448 4519 4531 4532 4589 4607 4669 4730 4749 4751 4956 4986 5023 5092 5099 5162 5442 5450 5518 5730 5946 6098 6134 6368 6484 6594 6834 6861 6919 7016 7297 7298 7550 7581 7657 7918 8075 8166 8317 8329 8772 9347 9571 9581 9594 9657

ഏഴാം സമ്മാനം (100 രൂപ)

0024 0092 0265 0461 0545 0587 0681 0721 0736 0807 0851 0896 0918 0930 0994 1098 1365 1388 1504 1560 1688 1712 1713 1816 1993 2021 2115 2138 2319 2374 2433 2462 2586 2606 2634 2659 2662 2729 2810 2822 3027 3221 3255 3526 3540 3585 3674 4023 4036 4060 4188 4215 4229 4245 4301 4347 4412 4462 4520 4600 4643 4704 4713 4734 4744 4918 5043 5128 5150 5179 5348 5506 5569 5588 5670 5795 5806 5847 5862 5872 5995 6136 6165 6181 6311 6361 6430 6443 6488 6519 6539 6553 6724 6966 7051 7119 7203 7389 7477 7538 7540 7549 7641 7753 7820 7848 7878 7931 7998 8125 8150 8238 8305 8335 8506 8644 8650 8877 8921 9022 9402 9593 9702 9795 9880 9966


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Karunya Plus KN-464 Result, Lottery Result 2023 , check full list of winning numbers.