Kerala Lottery Results | Bhagyakuri | Karunya Plus KN 450 കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; എണ്‍പതുലക്ഷം ലഭിച്ച ഭാഗ്യശാലി ആരെന്നറിയണ്ടേ? വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 450 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനമായി 80ലക്ഷം രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)

PC 769974

സമാശ്വാസ സമ്മാനം (8,000/-)

PA 769974 PB 769974 PD 769974 PE 769974 PF 769974 PG 769974 PH 769974 PJ 769974 PK 769974 PL 769974 PM 769974

രണ്ടാം സമ്മാനം [10ലക്ഷം]

PE 819290

മൂന്നാം സമ്മാനം [ഒരുലക്ഷം]

PA 122080 PB 466014 PC 491787 PD 267321 PE 293858 PF 605466 PG 264917 PH 700135 PJ 148027 PK 920837 PL 741400 PM 520301

നാലാം സമ്മാനം [5000രൂപ]

0627 0664 1226 1545 2746 3016 3438 5500 6166 6255 6575 6666 7164 7988 8020 8136 9900 9951

അഞ്ചാം സമ്മാനം [1000രൂപ]

0136 0659 0945 1205 1578 1806 1927 2399 2979 3101 4450 4636 4962 5539 5759 5777 5860 5897 6254 6471 6560 6659 6935 7115 7282 7358 7685 7847 8256 8983 9138 9219 9658 977

ആറാം സമ്മാനം [500രൂപ]

5449 9538 4109 9084 9926 5131 2294 1038 4240 7761 0976 0768 2923 8976 9312 5934 7232 6329 9008 9746 4868 0773 7439 2676 1397 4731 4301 6418 4347 9380 6964 7987 7608 5041 9354 3335 2297 3996 7380 7123 0277 9023 2182 2793 7168 8796 1078 8699 5469 8036 0797 9633 4194 1807 0513 3062 1049 7139 6534 1625 6436 7516 3530 7055 9419 1567 1771 1791 0631 0590 6389 7069 5885 1919 1889 3094 7310 3432 0012 6597

ഏഴാം സമ്മാനം [100രൂപ]
7140 0144 4798 0414 1091 7281 1781 8628 7778 3526 4539 4334 1888 5991 2330 6737 6339 6858 7098 6466 8720 8635 1944 7217 2855 7864 2978 6314 9731 0476 1222 3050 0714 5209 0189 2213 3460 0291 3319 8355 0616 6171 1376 2598 2012 9268 3396 2479 6442 9275 4752 8230 7430 1075

Summary: Kerala Lottery Results Bhagyakuri Karunya Plus KN 450