Kerala Lottery Results | Bhagyakuri | Karunya Lottery KR – 612 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 612 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KF 169699 (IDUKKI)

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 169699 KB 169699
KC 169699 KD 169699
KE 169699 KG 169699
KH 169699 KJ 169699
KK 169699 KL 169699 KM 169699

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KL 994350 (MANANTHAVADY)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 181753
KB 453060
KC 297072
KD 143730
KE 968565
KF 802930
KG 654845
KH 864322
KJ 898344
KK 443851
KL 164593
KM 242496

നാലാം സമ്മാനം (5,000 രൂപ)

0008 1084 1795 3212 3302 3908 4023 5254 5699 5899 6148 6170 6649 6944 7053 7121 7855 8569

അഞ്ചാം സമ്മാനം (2,000 രൂപ)

0698 2596 3123 5181 5373 6098 6824 8536 9127 9387

ആറാം സമ്മാനം (1,000 രൂപ)

0228 0490 0837 2693 4462 5001 5117 7537 8302 8550 8899 9132 9747 9798

ഏഴാം സമ്മാനം (500 രൂപ)

0435 0438 0725 0936 1213 1289 1374 1399 1595 2087 2088 2221 2243 2340 2350 2375 2403 2425 2516 2607 2699 2996 3078 3269 3283 3290 3294 3435 3603 3614 3891 4002 4069 4182 4234 4310 4338 4659 4895 5229 5237 5276 5298 5436 5538 5787 5915 6059 6089 6185 6189 6311 6316 6513 6523 6810 6871 6918 7043 7224 7254 7351 7655 7866 7922 7979 7983 8073 8186 8461 8722 8985 9113 9224 9552 9571 9604 9894 9897 9911

എട്ടാം സമ്മാനം (100 രൂപ)

0036 0157 0170 0230 0327 0338 0496 0666 0893 0978 0980 0994 0998 1010 1120 1200 1235 1407 1436 1486 1726 1868 1952 1994 2024 2075 2102 2376 2411 2692 2818 2884 2885 2947 2999 3048 3102 3204 3209 3260 3296 3307 3445 3479 3561 3750 3813 3869 3965 4123 4159 4183 4422 4452 4701 4733 4814 4831 5135 5159 5208 5325 5372 5409 5451 5512 5638 5889 5922 5938 6023 6295 6300 6402 6467 6670 6770 6774 6964 6974 7017 7100 7210 7256 7342 7399 7467 7471 7505 7562 7794 7870 7879 7899 7938 7947 8096 8134 8185 8229 8250 8289 8405 8486 8497 8543 8664 8727 8774 8888 8999 9023 9142 9143 9162 9203 9547 9648 9742 9789 9862 9881 9959 9991


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-611 Result, Lottery Result 01 July 2023, check full list of winning numbers.