Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-54 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-54 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FO 147476 (പാലക്കാട്)

സമാശ്വാസ സമ്മാനം (8,000 രൂപ)

FN 147476
FP 147476
FR 147476
FS 147476
FT 147476
FU 147476
FV 147476
FW 147476
FX 147476
FY 147476
FZ 147476

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FP 329477 (ചിറ്റൂർ)

മൂന്നാം സമ്മാനം (5,000 രൂപ)

0379 0415 0773 2433 3267 3320 4276 4844 5154 5592 5820 6063 6850 6868 7120 7221 7797 8236 8481 8510 8555 8603 8963

നാലാം സമ്മാനം (2,000 രൂപ)

0662 0909 1162 4445 4509 6912 7561 7881 8412 8553 9291 9957

അഞ്ചാം സമ്മാനം (1,000 രൂപ)

0097 0459 1362 1569 1922 3027 4317 4663 4933 5600 6474 6512 6548 6718 8015 8221 8448 8599 9018 9253 9420 9433 9484 9902

ആറാം സമ്മാനം (500 രൂപ)

0276 0598 0685 0769 0770 0832 0907 0960 1006 1033 1100 1267 1297 1314 1332 1354 1358 1559 1583 1677 1715 1725 1866 1879 2086 2179 2300 2476 2603 2666 2675 2685 2744 2878 2933 2936 3044 3087 3358 3520 3632 3738 3885 4014 4088 4194 4277 4378 4488 4743 4818 4979 5110 5250 5413 5417 5982 6200 6218 6522 6526 6734 6743 6800 6818 6965 7145 7210 7291 7313 7355 7542 7654 7835 7858 7879 7884 8023 8231 8358 8427 8440 8518 8566 8707 8747 8779 8930 8979 9111 9215 9588 9653 9656 9778 9999

ഏഴാം സമ്മാനം (100 രൂപ)

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

Summary: Kerala Lottery Fifty FF-54 Result, Lottery Result 2023 , check full list of winning numbers.