Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-29 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-29 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FL 212791 (തൃശൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

FA 212791
FB 212791
FC 212791
FD 212791
FE 212791
FF 212791
FG 212791
FH 212791
FJ 212791
FK 212791
FM 212791

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FL 581051 (ഇടുക്കി)

മൂന്നാം സമ്മാനം (5,000 രൂപ)

0289 0629 1313 1910 2254 3094 3455 4289 4302 4319 4443 4496 4706 5393 5830 7170 7695 7881 8179 8718 8754 9547 9612

നാലാം സമ്മാനം (2,000 രൂപ)

0667 1552 1902 3690 4931 5549 5910 6141 6167 6981 8778 8965

അഞ്ചാം സമ്മാനം (1,000 രൂപ)

0897 1012 1437 2043 2248 2306 2468 3081 3760 4003 4864 5810 6148 6221 6424 6942 7201 7609 7620 7672 7850 8383 9545 9768

ആറാം സമ്മാനം (500 രൂപ)

0037 0185 0341 0352 0506 0544 0639 0674 0767 0864 0866 0965 1090 1249 1320 1478 1780 2024 2029 2060 2146 2240 2295 2329 2350 2413 2417 2522 2871 2963 3017 3023 3129 3154 3172 3182 3218 3341 3367 3381 3655 3953 4313 4450 4527 4565 4612 4680 4725 4732 4897 5039 5046 5174 5297 5299 5403 5437 5573 5587 6012 6152 6211 6268 6344 6536 6871 6953 7267 7405 7452 7657 7916 7978 8029 8034 8051 8155 8202 8213 8228 8288 8366 8554 8670 8694 8697 8851 8928 9001 9318 9327 9759 9862 9879 9961

ഏഴാം സമ്മാനം (100 രൂപ)

4330 9207 5226 8384 2294 9212 1863 3000 8340 2460 5646 6361 1499 1877 7903 3045 4510 9165 9434 6943 7118 1535 3173 7387 9469 7985 8900 6888 1058 7162 3379 8880 8767 7962 7101 9028 9121 1548 2813 0317 5099 5659 3259 2849 1452 4969 1537 3633 2929 2040 7792 9061 5539 4218 7520 3385 2369 4161 4041 1897 7421 1618 2165 8134 1798 0678 3647 9842 2221


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-29 Result, Lottery Result 2022 , check full list of winning numbers.