Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-25 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-25 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ദിവസം മാറ്റിയ ശേഷമുള്ള ആദ്യ നറുക്കെടുപ്പായിരുന്നു ഇന്ന് നടന്നത്.

ഞായറാഴ്ചകളിൽ നറുക്കെടുത്തിരുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഇനി മുതൽ ബുധനാഴ്ചകളിൽ നറുക്കെടുക്കാനാണ് ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചത്. ബുധനാഴ്ചകളിൽ നറുക്കെടുത്തിരുന്ന അക്ഷയ ഭാഗ്യക്കുറിയാണ് ഇനി മുതൽ ഞായറാഴ്ചകളിൽ നറുക്കെടുക്കുക.

ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FJ 446530

സമാശ്വാസ സമ്മാനം (8,000 രൂപ)

FA 446530 FB 446530
FC 446530 FD 446530
FE 446530 FF 446530
FG 446530 FH 446530
FK 446530 FL 446530 FM 446530

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FC 533822

മൂന്നാം സമ്മാനം (5,000 രൂപ)

0141 0293 0511 0753 0852 1509 1652 1949 2102 2114 2793 2969 3411 4298 4398 5410 7272 7408 7559 7977 8472 9303 9862

നാലാം സമ്മാനം (2,000 രൂപ)

0643 1667 540 933 1599 4830 5135 5532 7021 7273 8818 9918

അഞ്ചാം സമ്മാനം (1,000 രൂപ)

0195 0655 0688 2083 2453 2690 3264 3367 3920 4119 4574 4746 5033 6037 6818 6977 7341 7497 8019 8163 8385 8475 9066 9191

ആറാം സമ്മാനം (500 രൂപ)

0072 0114 0127 0423 0502 0621 0677 0816 1002 1043 1081 1393 1494 1538 1580 1613 1669 1685 1908 2031 2039 2050 2186 2314 2390 2531 2611 3521 3558 3617 3641 3690 3709 3711 3829 3877 3886 3894 3943 3986 4133 4145 4221 4329 4330 4354 4673 4706 4762 4764 4868 4974 5142 5240 5282 5322 5372 5379 5460 5553 5583 5641 5686 5912 6155 6174 6239 6382 6398 6403 6462 6471 6594 6830 6943 7019 7116 7148 7232 7457 7580 7642 7854 7865 8071 8111 8175 8524 8536 8737 8790 8792 9323 9663 9804 9820

ഏഴാം സമ്മാനം (100 രൂപ)

3331 8834 7523 5728 8992 9067 3729 4411 4858 1409 8133 8485 0663 5180 0064 7050 2711 6218 9907 8393 3958 3254 5434 5326 7491 4558 7853 6716 6583 4895 0275 1571 2155 3315 4505 2502 9128 2391 2750 9868 9007 9596 1144 2588 4739 2078 8898 9960 5724 0928 3493 7289 1228 3487


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-23 Result, Lottery Result 2022 , check full list of winning numbers.