Kerala Lottery Results | Bhagyakuri | Fifty Fifty FF-26 Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ഈ നമ്പറിന്- വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-695 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 78 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തിട്ടുള്ളത്. ഇതില്‍ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (ഒരുകോടി രൂപ)

FZ 293698

സമാശ്വാസ സമ്മാനം (8000 രൂപ)

FN 293698
FO 293698
FP 293698
FR 293698
FS 293698
FT 293698
FU 293698
FV 293698
FW 293698
FX 293698
FY 293698

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

FZ 535926

മൂന്നാം സമ്മാനം (5000 രൂപ)

0358 0792 1255 1446 2275 2414 2452 2578 2906 3174 3267 3338 3572 3686 4806 5080 5972 6704 7595 8382 9259 9709 9849

നാലാം സമ്മാനം (2,000 രൂപ)

1561 2061 2069 2098 2804 4167 4564 5483 5628 5635 9375 9519

അഞ്ചാം സമ്മാനം (2,000 രൂപ)

0066 0431 1400 2501 2710 2750 4062 4826 5217 5826 6752 7189 7441 7570 7726 7739 7873 8225 8252 8681 8928 8933 9248 9330

ആറാം സമ്മാനം (5,00 രൂപ)

0081 0090 0284 0367 0425 0516 0834 1049 1172 1183 1201 1314 1320 1365 1463 1552 1601 2180 2397 2584 2679 2819 2821 2831 2920 3021 3082 3158 3182 3220 3320 3422 3459 3493 3617 3653 3756 3863 3881 3894 3944 3989 4104 4121 4183 4213 4368 4394 4406 4640 4859 4868 4991 5004 5108 5148 5194 5202 5210 5263 5844 5845 6052 6306 6618 6628 6637 6690 6692 6888 6907 7006 7012 7055 7056 7285 7319 7339 7538 7835 7953 8010 8384 8428 8525 8626 8718 8814 8841 9016 9068 9144 9161 9246 9571 9938

ഏഴാം സമ്മാനം(100 രൂപ)

8132 4166 3580 0155 7034 9921 3274 2907 5092 7111 5576 6573 1173 6630 4603 6427 3924 0473 8312 3142 6511 4378 9578 7229 9043 1437 2325 7921 0023 9732 0839 0054 2053 9284 2478 5873 6186 8603 6938 4521 0365 3290 0899 1025 7569 2437 7070 1058 1462 8326 0520 7552 6338 0922

 

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery , Lottery Result 2022 , check full list of winning numbers.