Kerala Lottery Result Today Karunya Plus KN 472 Winners List| 80 ലക്ഷം നേടിയ ഭാ​ഗ്യനമ്പർ ഇതാണ്, കാരുണ്യ ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 472 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

 

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PM 178792 (KASARAGOD)

സമാശ്വാസ സമ്മാനം (8000 രൂപ)

PA 178792 PB 178792 PC 178792 PD 178792 PE 178792 PF 178792 PG 178792 PH 178792 PJ 178792 PK 178792 PL 178792

രണ്ടാം സമ്മാനം [10 ലക്ഷം]

PD 533358 (MANANTHAVADY)

മൂന്നാം സമ്മാനം Rs.100,000/-

PA 285432 PB 858193 PC 165712 PD 939934 PE 908508 PF 367976 PG 826519 PH 298629 PJ 816132 PK 216659 PL 527027 PM 250745

നാലാം സമ്മാനം (5,000/-)

0306 0552 0608 1911 2618 3048 3310 3369 3393 4856 5263 6314 7482 8458 8907 9247 9273 9370

അഞ്ചാം സമ്മാനം (1,000/-)

9590 8652 4959 1314 2970 7665 5126 7240 5615 9466 4305 4712 9872 3974 4083 9348 2338 7889 1716 7587 9741 5425 5155 1149 2953 2878 9605 4720 9890 8923 8588 9429 2430 2282

ആറാം സമ്മാനം (500/-)

0257 0286 0394 0480 0582 0644 0733 0858 0975 1007 1160 1183 1268 1280 1376 1468 1478 2006 2013 2123 2318 2351 2365 2517 2632 2720 2798 2959 2986 3039 3106 3129 3385 3386 4060 4160 4516 4958 5048 5396 5398 5671 5689 5902 6254 6459 6474 6572 6776 6872 6914 6991 7074 7336 7351 7395 7409 7654 7659 7713 7736 7742 7793 7827 7884 7975 8061 8142 8170 8219 8286 8849 8953 8998 9099 9158 9313 9386 9570 9644 9718

ഏഴാം സമ്മാനം (100/-)

0146 0432 0524 0530 0542 0543 0554 0685 0722 0940 0945 0970 1038 1213 1326 1343 1396 1451 1474 1743 1764 1844 1859 1972 1976 2087 2101 2234 2295 2408 2444 2452 2626 2650 2760 2864 2884 3086 3199 3246 3351 3502 3509 3556 3684 3685 3834 3840 4097 4196 4314 4329 4345 4354 4406 4536 4639 4659 4744 4746 4971 5060 5278 5339 5345 5370 5377 5412 5415 5618 5817 5981 6040 6079 6114 6118 6255 6330 6340 6342 6348 6413 6580 6611 6798 6838 6936 7043 7171 7290 7320 7397 7407 7563 7597 7723 7735 7776 7817 7831 7863 8038 8188 8262 8272 8490 8515 8533 8592 8607 8716 8760 8805 8966 9042 9061 9345 9387 9397 9667 9672 9679 9681 9804 9892 9925