Kerala Lottery Result : Fifty Fifty FF-27 : ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു, ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-27 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. 78 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തിട്ടുള്ളത്. ഇതില്‍ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [1 Crore]

FA 476675

സമാശ്വാസ സമ്മാനം (8000)

FB 476675 FC 476675 FD 476675 FE 476675 FF 476675 FG 476675 FH 476675 FJ 476675 FK 476675 FL 476675 FM 476675

രണ്ടാം സമ്മാനം [10 Lakhs]

FG 203200

മൂന്നാം സമ്മാനം (5,000/-)

9405 3000 4182 0627 9295 4006 5847 6897 5273 1004 0242 8098 6387 4830 8285 8525 2092 5773 6416 6679 6333 0355 7911

നാലാം സമ്മാനം (2,000/-)

1679 2615 3816 3949 5030 6553 6569 6845 6954 7983 8777 9402

അഞ്ചാം സമ്മാനം (1,000/-)

0128 0330 0560 0573 0622 1480 1806 1863 2162 2842 3298 3836 4477 4700 4738 5241 5588 6342 6402 6511 7156 8114 8510 8590

ആറാം സമ്മാനം (500/-)

0106 0113 0161 0267 0271 0300 0313 0430 0476 0577 0611 0727 0771 0778 0792 0964 1001 1017 1479 1557 1636 1721 1895 1918 1933 1955 2042 2139 2153 2298 2315 2341 2599 2867 3188 3399 3500 3533 3548 3922 4043 4160 4296 4326 4358 4378 4623 4880 4916 4943 5005 5039 5087 5151 5212 5323 5685 5816 5913 6026 6198 6237 6364 6538 6843 6883 6961 7015 7021 7213 7262 7330 7349 7486 7642 7682 7732 7749 7842 7847 7878 7881 8182 8190 8259 8275 8615 8625 8736 8933 9477 9483 9539 9600 9780 9934

ഏഴാം സമ്മാനം (100/-)