Kerala Lottery Results | Nirmal Lottery NR 309 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 309 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NV 806219

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 806219 NO 806219
NP 806219 NR 806219
NS 806219 NT 806219
NU 806219 NW 806219
NX 806219 NY 806219 NZ 806219

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NS 213114

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 114125
NO 977217
NP 493410
NR 453295
NS 623615
NT 693413
NU 420951
NV 666412
NW 502157
NX 734141
NY 708140
NZ 313411

നാലാം സമ്മാനം (5,000 രൂപ)

0238 0605 0611 0824 1790 2762 3105 3311 5030 5249 5466 6138 6344 6894 7713 7827 8888 9300

അഞ്ചാം സമ്മാനം (1,000 രൂപ)

0009 0188 0501 0945 0961 1304 2233 2630 2876 3040 3112 3711 3876 4002 4723 4792 4825 5394 5726 5873 6069 6141 6440 6578 6990 7200 7517 7542 7623 7632 7961 8039 8743 9225 9367 9500

ആറാം സമ്മാനം (500 രൂപ)

7936 9569 6493 4892 9794 5693 5554 7376 8879 6584 1024 8448 6533 9852 9871 8940 8239 4761 3236 8506 4773 5854 0737 1796 3882 6891 8818 1828 2624 3199 9183 4494 5141 9700 9706 5551 0158 6518 9267 6418 6039 0858 3317 5277 0785 5329 9398 6860 1230 6928 7370 5176 6051 8228 1266 1639 7982 4663 2784 9660 3145 9326 7630 0325 9464 3085 9861 7860 9055 3284 2560 1810 5490 3831 9250 1771 0752 8269…

ഏഴാം സമ്മാനം (100 രൂപ)

0025 5814 6917 8268 6682 1740 0097 4982 2503 8662 1315 0518 5414 7229 4986 4808 7870 1195 8937 1287 1733 1400 3918 1737 7823 3509 2802 0348 6383 0058 9526 5658 1754 3489 4594 3526 0648 8565 9342 1909 4409 5666 6756 9147 8974 9792 8443 5365 0596 1087 2443 9070 4000 2557


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-309 Results Announced.