Kerala Lottery Result : Fifty Fifty FF-36 ഒരു കോടി നേടിയ ഭാ​ഗ്യശാലി ആരാകും? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാം എന്നറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-36 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [1 Crore]

FR 178704

സമാശ്വ സമ്മാനം (8,000/-)

FN 178704 FO 178704
FP 178704 FS 178704
FT 178704 FU 178704
FV 178704 FW 178704
FX 178704 FY 178704 FZ 178704

രണ്ടാം സമ്മാനം [10 Lakhs]

FR 206431

മൂന്നാം സമ്മാനം Rs.5,000/-

0645 0785 0791 1850 1873 2614 3028 3388 3639 4106 4229 5369 5531 6002 6021 6410 6480 7341 7611 8807 9075 9125 9572

നാലാം സമ്മാനം Rs.2,000/-

1739 2048 2083 2165 3056 5285

5951 6854 7330 8098 8878 9262

അഞ്ചാം സമ്മാനം Rs.1,000/-

0554 0711 1179 1227 1952 2609 2774 3796 4052 6119 6303 6624 6626 6807 6975 7055 7653 7658 7967 9041 9142 9151 9459 9818

ആറാം സമ്മാനം Rs. 500/-

0107 0108 0123 0217 0260 0282 0492 0699 0802 0837 0920 0929 0990 1258 1575 1787 2039 2169 2191 2267 2312 2611 2832 2863 3058 3092 3247 3489 3697 3737 3808 3812 3955 4082 4191 4209 4407 4422 4482 4524 4644 4738 4786 4925 4981 5005 5051 5105 5272 5399 5546 5556 5583 5586 5886 5909 5936 6263 6389 6542 6578 6665 6829 6879 6913 7043 7060 7164 7195 7495 7512 7541 7882 7884 7907 8104 8123 8221 8514 8813 8850 8892 9032 9062 9116 9168 9252 9359 9394 9442 9550 9576 9775 9805 9898 9987

ഏഴാം സമ്മാനം Rs. 100/-

2664 7194 4929 8755 7476 8660 8634 4271 1558 2961 0403 4837 9399 5924 0341 7815 4775 0304 3107 3369 8419 0445 4944 7989 9411 7874 0841 4612 1082 3588 6228 4930 1569 4815 2221 7511 7064 8736 1882 4487 4172 7390 1811 7327 6828 9678 4057 7710 5032 4000 4301 8103 2251 3765