Kerala Lottery Result : Fifty Fifty FF-35 1 croe| ഒരു കോടി രൂപ നേടിയ ഭാ​ഗ്യശാലി ആരാകും? ഫിഫ്റ്റി-ഫിഫ്റ്റി FF 35 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF35 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FA 469188 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FB 481178 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം (1 കോടി)
FA 469188

സമാശ്വാസ സമ്മാനം – 8,000 രൂപ
FB 469188 FC 469188 FD 469188 FE 469188 FF 469188 FG 469188 FH 469188 FJ 469188 FK 469188 FL 469188 FM 469188

രണ്ടാം സമ്മാനം (10 ലക്ഷം)
FB 481178

മൂന്നാം സമ്മാനം (5,000 രൂപ)
0418 0844 1467 2180 2308 3716 3718 4693 5121 5663 5689 5861 5944 6103 6154 6632 6714 7027 7527 8633 8695 9160 9531

നാലാം സമ്മാനം (2,000 രൂപ)
0295 1253 2482 3680 3763 4825 5325 7891 8370 8506 8992 9083

അഞ്ചാം സമ്മാനം (1,000 രൂപ)
0161 0914 0930 1447 2122 2586 3284 3491 3591 3875 4055 5163 5432 6546 6835 6921 7004 7206 7924 8231 8310 9282 9680

ആറാം സമ്മാനം (500 രൂപ)
0060 0076 0191 0211 0377 0421 0910 1012 1224 1402 1519 1658 1718 1771 1777 1800 1857 1928 2118 2124 2248 2302 2374 2430 2443 2712 3528 3691 3796 3921 4129 4134 4246 4263 4266 4291 4386 4415 4417 4495 4497 4588 4809 4831 4925 4955 5090 5266 5395 5475 5511 5674 5713 5839 5895 6047 6276 6441 6693 6715 6771 6825 6838 6935 6972 6986 7020 7135 7189 7238 7306 7438 7508 7685 7756 7968 8186 8352 8402 8494 9066 9155 9198 9213 9436 9451 9627 9935 9969

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.