Kerala Lottery Results | Bhagyakuri | Karunya Lottery KR-579 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 579 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KZ 195036

സമാശ്വാസ സമ്മാനം (8,000 രൂപ)

KN 195036 KO 195036 KP 195036 KR 195036 KS 195036 KT 195036 KU 195036 KV 195036 KW 195036 KX 195036 KY 195036

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KU 983382

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 978315 KO 394208 KP 318594 KR 237816 KS 998898 KT 866912 KU 190803 KV 290702 KW 503092 KX 594649 KY 254189 KZ 984274

നാലാം സമ്മാനം (5,000 രൂപ)

3695 3935 4620 4665 5019 5211 6036 6252 6351 6392 6440 7577 7771 8388 9102 9183 9311 9913

അഞ്ചാം സമ്മാനം (2,000 രൂപ)

1315 2490 2532 3960 4797 5912 7187 7597 9871 9980

ആറാം സമ്മാനം (1,000 രൂപ)

0035 1634 2827 2856 3656 4198 4295 5337 6204 6253 6672 7143 8695 9104

ഏഴാം സമ്മാനം (500 രൂപ)

0208 0235 0595 0633 0743 0965 1064 1212 1229 1267 1346 1382 1546 1747 1750 1779 1909 1980 2762 2871 3055 3154 3365 3410 3415 3748 3806 3813 3859 3987 4048 4148 4263 4320 4365 4440 4456 4554 4563 4749 5023 5236 5248 5264 5816 5942 6068 6119 6375 6568 6738 6822 6952 7107 7357 7488 7509 7534 7631 7841 7843 7984 8017 8046 8111 8292 8596 8656 8718 8846 8905 8908 8912 9103 9138 9389 9474 9812 9923 9934

എട്ടാം സമ്മാനം (100 രൂപ)

8560 7358 5063 2395 5833 2980 3227 4961 3693 1384 4092 9809 3598 2055 3699 2024 0321 7854 1779 2623 3498 1630 6625 0333 4974 4563 7893 6601 5512 2282 3453 4335 6980 3439 7152 3135


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Kerala Lottery Karunya KR-579 Result, Lottery Result 2022, check full list of winning numbers