വളയം പൂങ്കുളത്തിൽ കിണറുള്ള പറമ്പത്ത് കേളു നായർ അന്തരിച്ചു


വളയം: പൂങ്കുളത്തിൽ കിണറുള്ള പറമ്പത്ത് കേളു നായർ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു.

ഭാര്യ: ദേവി
മക്കൾ: കെ.പി.പ്രദീഷ് ( വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), ഷൈനി, ശ്രീജിത്ത്.
മരുമക്കൾ: സൗമ്യ ലത (വളയം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി), രാജൻ.