അരിക്കുളം കാരയാട് മീത്തലെ പുതിയോട്ടുംകണ്ടി കേളപ്പന്‍ അന്തരിച്ചു


അരിക്കുളം: കാരയാട് മീത്തലെ പുതിയോട്ടുംകണ്ടി കേളപ്പന്‍ അന്തരിച്ചു. എണ്‍മ്പത്തി മൂന്ന് വയസ്സായിരുന്നു.
ഭാര്യ: നാരായണി
മക്കള്‍: ദേവി, രാജീവന്‍, ഗിരീഷന്‍
മരുമക്കള്‍: ഷീജ (കാരയാട്) സുജിത (ചാവാട്ട്)
സഹോദരങ്ങള്‍: ചിരുത പരേതരായ കല്ല്യാണി, കുഞ്ഞിരാമന്‍