അരിക്കുളം എടവനകുളങ്ങര കേളമ്പത്ത് കണ്ടി രാധാകൃഷ്ണന് അന്തരിച്ചു
അരിക്കുളം: എടവനകുളങ്ങര കേളമ്പത്ത് കണ്ടി രാധാകൃഷ്ണന് അന്തരിച്ചു. അന്മ്പതിയഞ്ച് വയസ്സായിരുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
അച്ഛന്: പരേതനായ രാഘവന് നായര്‍
അമ്മ: ദേവകി
സഹോദരി: ഇന്ദിര
സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് ചാലയില്‍ വീട്ടില്‍