കീഴ്പ്പയ്യൂര്‍ വള്ളിക്കാംപൊയില്‍ ബാലന്‍നായര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: സെയില്‍ ടാക്‌സില്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കീഴ്പ്പയ്യൂരിലെ വള്ളിക്കാംപൊയില്‍ ബാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.
ഭാര്യ: നാരായണി അമ്മ. മക്കള്‍: നാരായണ പ്രകാശ് (ഫാര്‍മസിസ്റ്റ് ) ലില്ലി, ബിജു (തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്). മരുമക്കള്‍: രാജീവന്‍ ( ജി.എസ്.ടി ഓഫീസ് വടകര), പ്രസന്ന (കോടേരിച്ചാല്‍), രേഷ്മ (കുറുമ്പൊയില്‍). സഹോദരങ്ങള്‍: അഡ്വ. വി.പി.രാമചന്ദ്രന്‍, ലീല.