കീഴ്പയ്യൂർ പുതുശ്ശേരി മൊയ്തി അന്തരിച്ചു


 

മേപ്പയ്യൂർ: കീഴ്പയ്യൂർ പുതുശ്ശേരി മൊയ്തി അന്തരിച്ചു. 73 വയസാണ്. മറിയം കുന്നങ്ങാത്ത് ആണ് ഭാര്യ.

മക്കൾ: ജലീൽ, ജാഫർ(ഇരുവരും ദുബൈ).
മരുമക്കൾ: ഇർഫാന(കീഴ്പയ്യൂർ), ജാസ്മി(പേരാമ്പ്ര).

സഹോദരങ്ങൾ: പാത്തു(കീഴ്പോട്ട്), ഇബ്രാഹിം, പരേതനായ അമ്മത് പുതുശ്ശേരി.

[nude]