കീഴ്പ്പയ്യൂരിലെ കാവുതിക്കുളപ്പുറത്ത് അബ്ദുള്ള അന്തരിച്ചു



മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം മുക്കിലെ കാവുതിക്കുളപ്പുറത്ത് അബ്ദുള്ള അന്തരിച്ചു. 86 വയസാണ്. ബിയാത്തു ആണ് ഭാര്യ.

മക്കൾ: സൂപ്പി, ഫാത്തിമ, ബഷീർ (സൗദി) റഷീദ് (ഖത്തർ), ഇസ്മയിൽ, സമീറ,
മരുമക്കൾ: ആയിഷ, സഫിയ, സീനത്ത്, നദീറ, മുഹമ്മദലി (കുലുപ), പരേതനായ കലന്തൻ

സഹോദരങ്ങൾ: കുഞ്ഞയിശ, പരേതരായ അമ്മത് ഹാജി, ഇബ്രാഹിം, കദീശ

Summary: keezhppayur kavuthikkulappurath abdulla passed away